Connect with us

Populor Posts

ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രാങ്ക് വീഡിയോ ഇതാണ്, ദൈര്യം ഉള്ളവര്‍ മാത്രം കാണുക –

Published

on

ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രാങ്ക് വീഡിയോ ഇതാണ്, ദൈര്യം ഉള്ളവര്‍ മാത്രം കാണുക. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇത്തരം വീഡിയോ കാണാന്‍ ഉള്ള കരുത്ത് ഉള്ളു. സംഗതി പ്രാങ്ക് വീഡിയോ ആണെങ്കിലും അത്രക്കും പേടിപ്പെടുത്തുന്ന ഒന്നാണ് ഇത്.

രസകരമായ വീഡിയോകള്‍ പങ്കുവെക്കുന്ന ആളുകള്‍ക്കും കാണുന്നവര്‍ക്കും ഒരു കിടിലന്‍ അനുഭവം തന്നെയാണ്. അത്തരത്തില്‍ ഉള്ള വീഡിയോ പങ്കുവേക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്. YOUTUBE മുഴുവന്‍ ഇപ്പോള്‍ വീഡിയോക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മലയാളത്തിലും ഇത്തരം വീഡിയോഉണ്ടാക്കുന്നവരുടെ എണ്ണം കൂടി കൂടി വരുകയാണ്. കാരണം നല്ലൊരു സാധ്യത തന്നെയാണ് YOUTUBE ഇപ്പോള്‍ എല്ലാവര്ക്കും തരുന്നത്. നാടുകാണാന്‍ ഇറങ്ങുന്ന എല്ലാവരും ഒപ്പം ഒരു YOUTBE CHANNEL കൂടെ കൊണ്ട് നടക്കുന്ന കാഴ്ച ഇപ്പോള്‍ പതിവാണ്..

കപ്പിള്‍സ്, ഡാന്‍സ്, ഫിട്നെസ്സ്, കുക്കിംഗ്‌, അങ്ങനെ ഒരുപാട് തരത്തില്‍ ഉള്ള വീഡിയോ ക്രിയേറ്റര്‍മാര്‍ ഇപ്പോള്‍ കൂടി കൂടി വരുന്നു. അത്തരക്കരുടെ ഇടക്ക് ഉള്ള ഒരു വിഭാഗം ആളുകള്‍ ആണ്പ്രാങ്ക് വീഡിയോകല്‍ ചെയുന്നത്. ചെയ്യുന്ന വീഡിയോ മുഴുവന്‍ ഫണിആയിട്ടാണ് ചെയ്യുന്നത്. അപക്ഷേ അതില്‍ ചിലതൊക്കെ അല്പം കാര്യമായി പോകുന്നതും കാണാം.

ചിലത് തല്ലും പിടിയിലും അവസാനിക്കുന്നു, ചിലര്‍ക്ക് പ്രാങ്ക് പൊളിയുന്നു, ചിലര്‍ ഞെട്ടുന്നു, ചിലര്‍ക്ക് പരിക്കുകള്‍ പറ്റുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ഈ വീഡിയോകള്‍ ചെയ്യുന്നവര്‍ നേരിടുന്ന കാര്യങ്ങള്‍ ആണ് അത്തരത്തില്‍ പേടിപ്പിക്കുന്ന ഒരു വീഡിയോ കാണാം

Click to comment

Leave a Reply

Your email address will not be published.

Trending