Populor Posts
ആളുകള്‍ ചോദിച്ചു തുടങ്ങി മേക്ക് അപ്പ് ഓവര്‍ ആക്കാന്‍ തുടങ്ങിയോഎന്ന്… ഗ്ലാമര്‍ ഫോട്ടോ പങ്കുവെച്ച് ശ്രിന്ദ… സാധാചാര ആങ്ങളമാര്‍ക്ക് ചാകര
മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശ്രിന്ത. കോമഡി വേഷങ്ങളിലെ റിയലിസ്റ്റിക് അഭിനയമാണ് നടിയെ വ്യത്യസ്തനാക്കിയത്. മേക്കപ്പ് ഇച്ചിരി കൂടുതല്‍ ആണോ ചേട്ടാ എന്ന ഒറ്റ ചോദ്യം കൊണ്ട് മലയാളി മനസിലേക്ക് നിഷ്പ്രയാസം ഓടിക്കേറിയ താരമാണ് ശ്രിന്ത. അതോടുകൂടെ ഒരു ടിപ്പിക്കല്‍ മലയാളി പെണ്ണ് കുട്ടി എന്നാ പദത്തില്‍ താരം അറിയാന്‍ തുടങ്ങി. നടന് തനിമയുള്ള വേഷങ്ങള്‍ തുടങ്ങി വന്ന താരം ഞൊടിയിടയില്‍ മനസുകീഴടക്കാന്‍ സാധിച്ചു.
മലയാള സിനിമ രംഗത്ത് വളരെ ഭാഗ്യം നിറഞ്ഞ ഒരു നടി കൂടെയാണ് ശ്രിന്ത എന്ന് തന്നെ നമുക്ക് പറയാന്‍ അതികനാല്‍ ഒന്നും വേണ്ടി വന്നില്ല താരത്തിന്. ഒത്ത അഭിനയം. അഭിനയിക്കുക എന്ന് പറയാന്‍ പറ്റില്ല ഒരു ചെറിയ കഥാപാത്രം ആണെങ്കിലും ആ ആകഥപാത്രമായി ജീവിക്കുകയാണ് താരം സാധാരണ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രകടനം വളരെ പെട്ടന്ന് തന്നെ എല്ലാവരിലും ആരാധകരെ ഉണ്ടാക്കാന്‍ സാധിച്ചു.
മനസ്സില്‍ ഓര്‍മയില്‍ നിക്കുന്ന തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ ആണ് ശ്രിന്ത കൂടുതലും ചെയ്യ്തിട്ടുള്ളത്. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പൊളിയുടെ നായിക ആയി മികച്ച പ്രകടനം കാഴ്ച വെച്ചു. കോമഡി നിറഞ്ഞു നിന്ന സിനിമആയ ആട്, ആട് 2 ഇതിലും കിടിലന്‍ പ്രകടനം ആണ് താരം കാഴ്ച വെച്ചത്. ഷാജിപ്പപ്പനെ തേച്ച് ഒളിച്ചോടിയ താരത്തിനെ ആരും മറക്കില്ല.
അതുകൊണ്ട് തന്നെ ധാരാളം ഫോളോവേര്സ് സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി താരത്തിനു ഉണ്ട്. ഫേസ്ബുക്ക്, ഇന്സ്ഗ്ട ഒക്കെ ഒരുപടി പേര് താരത്തിന്റെ ഫോട്ടോസ് വീഡിയോയും കാണാന്‍ കാത്തിരിക്കുന്നവര്‍ ആണ്. ഇന്സ്ടഗ്രമില്‍ തന്നെ 600k+ അതികം ആളുകള്‍ ശ്രിന്തയെ ഫോളോ ചെയ്യുന്നുണ്ട്.
പുത്തന്‍ ചിത്രങ്ങളും ഫോട്ടോഷൂട്ട് ഒക്കെ ഇന്സ്ടഗ്രമില്‍ പങ്കുവയ്ക്കാന്‍ ശ്രദ്ധിക്കാറുണ്ട് താരം നടന് ലുക്കില്‍ അഭിനയിച്ചാലും ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവേകുന്നതിലും ഒരു മടിയും കാണിക്കാറില്ല. അത്തരത്തില്‍ ഒരുപാട് ഫോട്ടോഷൂട്ട് താരം ചെയ്യ്തിട്ടുണ്ട് അത്തരത്തില്‍ ഉള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ തരംഗം ആകുന്നത്. ഇപ്പോൾ തന്റെ ഹോട്ട് ലുക്കിലൂള്ള ഫോട്ടോഷൂട്ട് ഫോട്ടോസ് പുറത്ത് വിര്ര്വിട്ടിരിക്കുന്നു താരം. അടിപൊളി പിന്തുണയാണ് നടിക്ക് ലഭികുന്നത്.
പക്ഷെ ചുരുക്കം ചില ഞരമ്പന് കമന്റുകള്‍ ഫോട്ടോക്ക് വരുന്നുണ്ട്. പക്ഷെ എങ്കിലും മികച്ച ഫോട്ടോഷൂട്ട് തന്നെയാണ് താരം പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടുതന്നെ ആരാധകര്‍ ഏറ്റെടുത്തു. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്ക് ആണ് നടിക്ക് ചേരുന്നത് എന്നാണ് ആരാധകര്‍ അഭിപ്രായ പെടുന്നത്. ആ ഫോട്ടോസ് കാണാംഷെയര് ചെയ്യാന്‍ മറക്കല്ലേ.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു