Uncategorized
കഠിനമായ വര്‍ക്ക് ഔട്ട് ആണ് താരത്തിന്റെ ഈ ലുക്കിന് കാരണം?? പരിശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഇതുപോലെ സ്ലിം ബ്യൂട്ടി ആകാം.. സംയുക്ത മേനോൻ്റെ മേക്കോവറിന്റെ പുറകിലെ രഹസ്യം ഇതാണ്





ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെതായ ഒരു മുദ്രപതിപ്പിച്ച താരമാണ് സംയുക്ത മേനോന്, ഇപ്പോള്‍ സംയുക്ത മേനോന്റെ മേക്ക് ഓവർ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയാണ്. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ചിത്രം ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നു.
നീന്തല്‍ കുളത്തില്‍ ബിക്കിനി അണിഞ്ഞുള്ള ഫോടോസുമായി ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. അന്യ ഭാഷാ ചിത്രങ്ങളിൽ നടി സജീവമാകാന്‍ പോകുന്നതിന്റെ അടയാളമാണിതെന്ന് പലരും സംശയിക്കുന്നു. അത്രക്കും ഗ്ലാമര്‍ ലുക്കില്‍ ആണ് നടിയുടെ ഫോട്ടോസ്
ടോവിനോയുടെ സൂപ്പർ ഹിറ്റ് ചിത്രമായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് നടി സംയുക്ത മേനോൻ അറിയപ്പെടുന്നത്.
2016 ൽ പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. താമസിയാതെ ഒരു മുൻനിര വനിതയായി മാറിയ നടി ആദ്യമായി തമിഴിലും ഇപ്പോൾ കന്നഡ സിനിമയിലും അഭിനയിച്ചു കഴിഞ്ഞു.





തനതായ അഭിനയ നൈപുണ്യത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തനിക്കായി ഒരു പേരുണ്ടാക്കിയ മലയാള സിനിമയിലെ യുവതാരങ്ങളിലൊരാളാണ് സംയുക്ത മേനോൻ. മികച്ച പ്രേക്ഷക പിന്തുണ തുടക്കം മുതൽ തന്നെ പ്രേക്ഷകർ നൽകിയിട്ടുണ്ട്.
ആദ്യ ചിത്രം പുറത്തിറങ്ങിയ പോപ്കോൺ ആയിരുന്നു. എന്നാൽ 2018 ൽ പുറത്തിറങ്ങിയ തീവണ്ടിയിലാണ് താരത്തെ കൂടുതൽ ജനപ്രിയമാക്കിയത്.
താൻ അഭിനയിച്ച ഏറ്റവും മികച്ച കഥാപാത്രമായിട്ടാണ് താരം കണക്കാക്കപ്പെടുന്നത്. വിനോദത്തിനും അറിയിപ്പിനും ഈ സിനിമ കൈകാര്യം ചെയ്യുന്നു.
മലയാള ഭാഷാ റിവഞ്ച് ത്രില്ലറായ ‘ലില്ലി’യിലെ അഭിനയവും വളരെയധികം ശ്രദ്ധ നേടാൻ നടിയെ സഹായിച്ചിട്ടുണ്ട്. ടോവിനോയ്ക്കൊപ്പം കൽക്കി, ദി ട്രെയിൻ, എഡ്കാർഡ് ബറ്റാലിയൻ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ ആക്ഷൻ മൂവിയാണ് കൽക്കി.





ടോവിനോയുമൊത്തുള്ള താരത്തിന്റെ ചേര്‍ച്ച എല്ലായ്പ്പോഴും വലിയ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2019 ൽ പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ഉണ്ടായിരുന്നു. ഉയരെ എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ വളരെ നന്നായി കയികര്യം ചെയ്യുന്ന താരം കൂടെയാണ് സംയുക്ത, നിരവധി ഫോട്ടോസ് താരം ഇതോടകം തന്നെ പങ്കുവേച്ചിട്ടുണ്ട്. ഈ അടുത്തായി പങ്കുവെക്കുന്ന ഫോട്ടോസ് മുഴുവനും വളരെ ഗ്ലാമറസ് ആയതാണ്.
കമറ്റുകള്‍ നോകുമ്പോള്‍ ചിലതൊക്കെ വിമര്‍ശിക്കുന്ന തരത്തില്‍ ഉള്ളത് ആണെങ്കിലും, കൂടുതലും താരത്തിന് സപ്പോര്‍ട്ട് ഉള്ള കമന്റുകള്‍ തന്നെയാണ്. ശെരിക്കും താരം ഒരു ഗ്ലാമര്‍ നടി തന്നെയാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേ ഇരിക്കുകയാണ്.
നാടന്‍ വേഷങ്ങളും ഒരുപോലെ തന്നെ ചേരും എന്നും താരം തെളിയിച്ചിട്ടുണ്ട്. അത്തരത്തില്‍ നാടന്‍ ശൈലിയില്‍ ഉള്ള ഫോട്ടോസ് താരം പങ്കുവേചിട്ടുള്ളതും വളരെ മികച്ച പ്രതികരണം നേടിയ ഫോട്ടോസ് ആണ്. പുത്തന്‍ ഫോട്ടോസ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്.





വളരെ ഗ്ലാമര്‍ ആയിട്ടാണ് താരത്തിന്റെ ഫോട്ടോസ്. അത്കൊണ്ട് തന്നെ ഒരു കോണില്‍ നിന്ന് ചില സാധാചാര ആങ്ങളമാര് തലപൊക്കിയിട്ടുണ്ട്. നിരവധി സെലെബ്രട്ടികള് ആണ് താരത്തിന്റെ ഈ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി കമന്റ് അടിക്കുന്നത്. ചൂടന്‍ ചിത്രങ്ങള്‍ക്ക് ലൈക്ക് കൂടി കൊണ്ടേ ഇരിക്കുകയാണ്.
താരത്തിന്റെ ഈ ലുക്ക് ഇതുപോലെ നില നിര്‍ത്തുന്നത് ദിവസവും ചെയ്യുന്ന വ്യായാമം കൊണ്ടാണ്, ഫുഡ് വര്‍ക്ക് ഔട്ട് എന്നിവ താരത്തിന്റെ നിത്യ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തത ആണ് എന്ന് ഇതിനു മുന്‍പും നമ്മള് കണ്ടിട്ടുണ്ട്. വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ താരം ഇതിനു മുന്‍പ് പങ്കുവേചിട്ടുണ്ട്.
Samyuktha Menon’s instagram Phhotos
Samyuktha Menon’s instagram Phhotos
Samyuktha Menon’s instagram Phhotos
Samyuktha Menon’s instagram Phhotos
Samyuktha Menon’s instagram Phhotos
Samyuktha Menon’s instagram Phhotos
Samyuktha Menon’s instagram Phhotos
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു