Populor Posts
എനിക്ക് ഇപ്പോൾ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ ഞാൻ മാറ്റുന്നു…പുതിയ വെളിപ്പെടുത്തലും ഫോട്ടോഷൂട്ടുമായി തെന്നിന്ത്യന്‍ താര റാണി അമല പോള്‍
മലയാളത്തിലും തമിഴിലും ഒരുപോലെ മിന്നുന്ന താരമാണ് അമല പോള്‍. മൈന എന്ന തമിഴ് ചിത്രത്തിലൂടെ ഇവര്‍ തമിഴില്‍ മുന്‍നിര നടിയായി മാറുകയും ചെയ്യും. അല്പം ഹോട്ട് ഇമേജുള്ള ഈ സുന്ദരിയ്ക്ക് മോഡേണ്‍, നാടന്‍ വേഷങ്ങള്‍ ഒരുപോലെ ചേരും.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
ചലച്ചിത്ര അഭിനേത്രി, മോഡൽ താരം എന്നീ നിലകളിൽ താരം തിളങ്ങി നിൽക്കുന്ന പ്രതിഭയാണ്. ഡിഗ്രി പഠന സമയത്താണ് താരം മോഡലിങ് രംഗങ്ങളിൽ സജീവമായി തുടങ്ങുന്നത്. സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ആണ് താരം ഡിഗ്രി എടുത്തത്.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
മോഡലിംഗ് രംഗത്തും ചെരുപരസ്യങ്ങളും ചെയ്യ്ത അമലക്ക് സിനിമയിലേക്ക് ഉള്ള ചവിട്ടുപടി എന്നത് ലാല്‍ ജോസ് സംവിധാനം ചെയ്യ്ത നീലത്താമര ആയിരുന്നു. ഒരു വിന്റെജ് സിനിമ ആയതിനാലും പുതുമുഖം ആയതിനാലും. ചെറിയ രീതിയില്‍ ശ്രദ്ധി പിടിച്ചു പറ്റിയുള്ളൂ.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
തലവര മാറ്റിയത് തമിഴ് സിനിമ ലോകം
തമിഴില്‍ ആണ് അമല എന്ന നടിയുടെ യഥാര്‍ത്ഥ സിനിമ ജീവിതം തുടങ്ങുന്നത്. സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയച്ചപ്പോള്‍ ആണ് സിനിമ ലോകത്ത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കുറച്ചു വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമആയിരുന്നു അത്. പ്രേഷകരെ ആകര്‍ഷിക്കാന്‍ ഈ വിവാദങ്ങള്‍ ധാരാളം ആയിരുന്നു നടിക്ക്.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
പിന്നെ ആയിരുന്നു തലവര വരെ മാറ്റി മറിച്ച മൈന എന്ന ചിത്രം ഇറങ്ങിയത്. ആ സിനിമയോടെ തമിഴ് സിനിമ ലോകത്തില്‍ അമല പോള്‍ എന്ന നടിയുടെ സ്ഥാനം വിലമതിക്കാത്ത ഒന്നായി മാറി. തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒന്നാമതായി അമല, നാടന്‍ വേഷത്തില്‍ ആണ് അതില്‍ അമല എത്തിയത് എങ്കിലും ആളുകളുടെ ഉള്ളിലേക്ക് കടന്നു ചെല്ലാന്‍ അത് തന്നെ ധാരാളം ആയിരുന്നു.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
മൈനയിലെ പട്ടും അഭിനയവും ആരാധകര്‍ നെഞ്ചിലേറ്റി.. ഒരുപാടു കാലം എല്ലാവരുടെയും നാവിന് തുമ്പില്‍ മൈന മൈന എന്ന പാട്ട് ഉണ്ടായിരുന്നു. ഈ സിനിമയോടെ അമലക്ക് ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഒരു സ്ഥാനം ഉറപ്പിക്കന്‍ താരത്തിനു സാധിച്ചു.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
പിന്നിട് മലയാളത്തിലും അമലയുടെ വളര്‍ച്ച ആരംഭിച്ചു മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആയ റണ്‍ ബേബി റണ്‍, ലൈല ഓ ലൈല ഒക്കെ വന്നതോടെ സ്റ്റാര്‍ വാല്യൂ കൂടി, ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സിനിമയുടെ വരവ് താരത്തിനു പുത്തന്‍ ഒരു ഇമേജ് തന്നെ ഉണ്ടാക്കി. അടിപൊളി അഭിനയവും . തന്റെതായ ഒരു ശൈലിയും ആ സിനിമയില്‍ കാണാന്‍ ഇടയായി. അച്ചായൻസ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം . ഇനിയും രണ്ടു മൂന്ന് സിനിമകൾ ഇറങ്ങാൻ ഉണ്ട് മലയാളത്തിൽ അമലയുടേതായി .
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
സിനിമയുടെ ഒപ്പം സോഷ്യൽ മീഡിയ കൂടെ കൈകാര്യം ചെയ്യന്നതിൽ പ്രേത്യേകം ശ്രദ്ധ കൊടുക്കുന്ന ആളാണ് അമല , ഇൻസ്റ്റാഗ്രാം ആണ് ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റഫോം, മിക്ക ആഴ്ചകളിലും മികച്ച ഫോട്ടോസ് ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടെയാണ് താരം. ഗ്ലാമർ ആയതും അതി ഗ്ലാമർ ആയതുമായ ഒരുപാട് ഷൂട്ട് ഇപ്പോളും ഇന്റർനെറ്റിൽ ഉണ്ട്.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
എല്ലാ ഷൂട്ടും ഒന്നിനൊന്ന് മികച്ചതാണ് അമലയുടെ ഫോട്ടോസ്. ഒരുപാട് സമയം ഒന്നും വേണ്ട ഈ ഫോട്ടോസ് വൈറൽ ആകാൻ , നിമിഷ നേരംകൊണ്ട് തന്നെ ലോകം മുഴുവൻ വൈറൽ ആകാൻ ഉള്ള എല്ലാ ചേരുവകളും അടങ്ങിയ ഫോട്ടോസ് ആണ് അമല പങ്കുവെക്കാറുള്ളത് അത്തരത്തിൽ ഉള്ള ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇതിനു മുന്നേ ചില ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചകള്‍ നടന്നവയാണ്. സാഹസിക ഷൂട്ട്, വൈൽഡ് ലൈഫ് ഷൂട്ട് തുടങ്ങിയവയും മുന്നേ ശ്രദ്ധപിടിച്ചു പറ്റിയ ഒന്നാണ്
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
ഇപ്പോൾ ഇതാ തെന്നിന്ത്യൻ സുന്ദരി അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. നടി തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. ആർക്കും പിടിത്തരാൻ സാധിക്കാതെ വിധം ഉള്ള ഒരു അടിക്കുറിപ്പും ഇതിന്റെ ഒപ്പം ഇട്ടിട്ടുണ്ട്. അതിന്റെ രഹസ്യം അന്വേഷിക്കാൻ ആണ് ആരാധകർക്ക് തിടുക്കം . ആ ഫോട്ടോസ് കാണാം ഷെയർ ചെയ്യാൻ മറക്കല്ലേ
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized10 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു