Uncategorized
EbullJet വിഷയത്തില്‍ ഇടപെടണം അഭ്യര്‍ത്ഥിച്ച് കോള്‍, പിന്നാലെ മുകേഷിന്റെ ഫെസ്ബുക്ക് പോസ്റ്റ്… ഓരോരോ മാരണങ്ങളെ…! ചിരി പടര്‍ത്തി ട്രോള്‍ പങ്കുവെച്ച് മുകേഷ്,,



യൂട്യൂബ് ബ്ലോഗർമാരായ ഇ-ബൾജെറ്റ് സഹോദരന്മാർ ഇന്നലെ അറസ്റ്റിലായി. വാഹനം പരിഷ്കരിച്ചതിനും ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കിയതിനും ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പലരും പ്രതിഷേധിച്ചു.

ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് വേണ്ടി പലരും രംഗത്തുവന്നു. സംഭവത്തിൽ തന്നെ ഒരാളുടെ കോളിന് മറുപടിയായി മുകേഷ് ഒരു ട്രോൾ പങ്കുവെച്ചു.
ഇ-ബുള്ളറ്റ് ജെറ്റ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോ മുകേഷിനെ വിളിക്കുകയായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് മുകേഷിന് മനസ്സിലായില്ല. അവസാനം മുകേഷിന് മനസിലായി.
ഞാന്‍ ഒന്ന് അന്വേഷിച്ച് നോക്കട്ടെ എന്നും മുകേഷ് പറയുന്നുണ്ട്. അടുത്ത ഇടക്ക് കോള്‍ വിവാദങ്ങള്‍ പിന്തുടരുന്ന മുകേഷ്, ഈ കോളിന് വന്ന മറുപടി പോലെ ഫെസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു.
ട്രോളിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു ഓരോരോ മാരണങ്ങളെ…! “ഗുഡ് ട്രോൾ” എന്ന കാപ്ഷന്‍ കൂടെയാണ് ട്രോള്പങ്കുവെച്ചത്.
മുകേഷുമായുള്ള ഫോൺ കോൾ സോഷ്യൽ മീഡിയയിലും ചർച്ചയായി. ഓൺലൈൻ പഠനത്തിന് സഹായം അഭ്യർത്ഥിച്ച് അടുത്തിടെ ഒരു കുട്ടി വിളിച്ചപ്പോൾ മുകേഷിന്റെ പ്രതികരണം വിവാദമായിരുന്നു.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized10 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു