Uncategorized
ഒരുപാട് വിഷമം ഉണ്ടാക്കിയ ആ സംഭവം.. ഇത് ഞാന്‍ അല്ലയിരുന്നു.. ഇങ്ങനെ ഒന്നും ഒരു പെൺകുട്ടിയോടും ചെയ്യരുത്.. അനിഖക്ക് ഉണ്ടായ മോശം അനുഭവം ഇങ്ങനെ ആയിരുന്നു..
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കപ്പേളയുടെ തെലുങ്ക് റീമേക്കിൽ ജെസ്സിയായി അഭിനയിക്കുന്ന അനിഖ സുരേന്ദ്രൻ 16 -ആം വയസ്സിൽ അനിഖയെ തേടി എത്തിയത് നായികാ കഥാപാത്രം ആയിരുന്നു.
അടുത്തിടെ, അനികയുടെ എന്ന പേരില്‍ ചില വീഡിയോ ചിത്രങ്ങൾ പ്രചരിച്ചിരുന്നു അതിന്റെ അടിയില്‍
ഒരുപാടുപേര് മോശം കമന്റുകളുമായി ആരാധകർ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നടിയുടെ മോർഫ് ചെയ്ത വീഡിയോയ്ക്കെതിരെ അനിക രംഗത്തെത്തിയിരുന്നു.
കറുത്ത വസ്ത്രത്തിൽ അനികയുടെ വ്യാജ ഗ്ലാമറസ് വീഡിയോ സൈബർ സ്പേസിൽ പ്രചരിച്ചത്. ഈ കാണുന്ന വീഡിയോയിൽ താന്‍ അല്ലന്നും ആരോടും ഇങ്ങനെ ചെയ്യരുത് എന്നും താരം പറഞ്ഞിരുന്നു.
വീഡിയോയിൽ ഉള്ളത് താന്‍ അല്ലന്ന് കാഴ്ചക്കാർക്ക് അത് മനസ്സിലാകുമെന്നും അനിഖ പ്രതികരിക്കുന്നു. ദയവായി ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുകയോ ഉപദ്രവിക്കരുത് ചെയ്യരുത്.
അതുമാത്രമല്ല, ഒരു പെൺകുട്ടിയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്നും നടി പറയുന്നു. രണ്ട് ഭാഷകളിലുമായി 15 ലധികം സിനിമകളിൽ അവർ കുട്ടിയായി അഭിനയിച്ചിട്ടുണ്ട്.
2007 ൽ മോഹൻലാൽ അഭിനയിച്ച ചോട്ടാമുബൈ എന്ന ചിത്രത്തിലൂടെയാണ് അനിക അഭിനയരംഗത്തേക്ക് വന്നത്.
അജിത്തിന്റെ മകൾ അഭിനയിച്ച എന്നൈ അറിന്തൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മറ്റു ഭാഷകളിലേക്ക് അഭിനയരംഗത്തേക്ക് വന്നത്.
രണ്ട് സിനിമകളിലെയും അഭിനയത്തിലൂടെ നടി തമിഴിൽ ധാരാളം ആരാധകരെ നേടിയിട്ടുണ്ട്. വിജയ് സേതുപതി നായകനാകുന്ന മാമനിതൻ എന്ന സിനിമയിലാണ് അനിക ഇപ്പോൾ അഭിനയിക്കുന്നത്.
നിരവധി മലയാള സിനിമകളിൽ അഭിനയിച്ച അനിഖ 5 സുന്ദരികളിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
-
Uncategorized9 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized9 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized9 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു