Uncategorized
എന്നും രാവിലെ ഇതുപോലെ ഒക്കെ ചെയുന്നത് നിക്കിന് വളരെ ഇഷ്ടമുള്ള കാര്യം ആയിരുന്നു.. പ്രിയ താരം പ്രിയങ്ക ചോപ്ര പറഞ്ഞത്…
നിരവധി ചിത്രങ്ങളിൽ ശ്രദ്ധേടമായ വേഷങ്ങൾ ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ലോകമ്പൊടുമായി കോടിക്കണക്കിനു ആരാധകാണ് താരത്തിന് ഉള്ളത്.
അതേ സമയം തന്റെ പതിനെട്ടാമത്തെ വയസിൽ ലോകസുന്ദരിപ്പട്ടം നേടിയെടുത്ത സുന്ദരി കൂടിയാണ് പ്രിയങ്ക ചോപ്ര. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ചോപ്രയെ ലോകസുന്ദരിയായി തിരഞ്ഞെടുത്തത്.
ഹോളിവുഡ് താരവും പോപ്പ് ഗായകനുമായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇരുവരുടേതും.
അതേ സമയം പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയിരി ക്കുകയാണ് നിക്. എന്നാൽ താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു.
ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക നിക് വിവാഹത്തിലെ പ്രധാന പ്രശനം. മെറ്റ്ഗാലെയിൽ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി. അതിനു ശേഷമാണ് ഇന്ത്യൻ സിനിമ സൈറ്റ് കളിൽ നിക് ചർച്ച വിഷയമാകുന്നത്.
ഇരുവരും തമ്മിൽ 12 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. വിവാഹം കഴിഞ്ഞു ഏറെ നാൾ കഴിഞ്ഞെങ്കിലും ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇന്നും താൽപ്പര്യം ഏറെ ആണ്.
ഇരുവരും തങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് ഇടയ്ക്ക് മനസ്സ് തുറക്കാറുണ്ട്. ഇപ്പോഴിതാ നിക്കിനെ കുറിച്ച് പ്രിയങ്ക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
നിക്കിന് ഒരു കാര്യത്തിൽ വലിയ നിർബന്ധം ആണ് ഉള്ളത്. എന്നും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്റെ മുഖത്ത് നോക്കി ഇരിക്കണം എന്നാണതെന്നും പ്രിയങ്ക പറയുന്നു.
ഞാൻ ഉറങ്ങി എഴുന്നേറ്റ് കണ്ണ് തുറക്കുന്നത് കാണാൻ നിക്കിന് വലിയ ഇഷ്ട്ടം ആണ്. പലപ്പോഴും നിക്ക് അങ്ങനെ നോക്കിയിരിക്കുമ്പോൾ ഞാൻ പറയാറുണ്ട്, കുറച്ച് കാത്തിരിക്കൂ, ഞാൻ പോയി ഒരുങ്ങിയിട്ട് വരാമെന്നു.
ചില സമയത്ത് നിക്കിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും അത് ഞാൻ ആസ്വദിക്കാറുണ്ട്. ഇതൊക്കെ ഞാൻ വെറുതെ പറയുന്നതല്ല. ശരിക്കും ഇത് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നതാണെന്നു പ്രിയങ്ക തറപ്പിച്ച് പറയുന്നു.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു