Uncategorized
ഈ നടിമാര്‍ക്ക് ഒരു പ്രത്യേകത ഉണ്ട് | വിവാഹത്തിന് മുന്നേ ഗര്‍ഭം ധരിച്ച താരങ്ങള്‍ ഇവരാണ്..
നേഹ ദൂപിയ
പ്രശസ്ത മോഡലും അഭിനേത്രിയുമാണ് നേഹ .2002 ഇൽ ഫെമിന മിസ്സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട നടിയാണ് നേഹ ദൂപിയ.അതിനു ശേഷമാണ് ഇവർ വിനോദ രംഗത്ത് സജീവമാകുന്നത്.94 ഇൽ പുറത്തിറങ്ങിയ മിന്നാരം എന്ന ചിത്രത്തിൽ ഇവർ ബാലതാരമായി പ്രത്യക്ഷപെട്ടിരുന്നു.

2003 ഇൽ ഖയാമത്തു സിറ്റി അണ്ടർ ത്രെഡ് എന്ന ബോളിവുഡ് സിനിമയിലും ഇവർ പ്രത്യക്ഷപെട്ടിരുന്നു. ശേഷമാണു ഒരു മുൻ നിര നായിക സ്ഥാനത്തേക്ക് നടി ഉയർന്നു വന്നത്. ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള അവാർഡും ഈ സിനിമയിലൂടെ നേഹ സ്വന്തമാക്കിയിരുന്നു.

എം ടീവി റോഡീസ് എന്ന പ്രശസ്ത ടീവി ഷോയിലും താരം സഹകരിച്ചിരുന്നു.അൻഗദ് ബെദിയേ ആണ് നടി ജീവിത പങ്കാളി ആയി സ്വീകരിച്ചത്. 2018 ഇൽ ആയിരുന്നു ഇവരുടെ വിവാഹം. തങ്ങൾ മാതാ പിതാക്കൾ ആകാൻ പോകുന്നു എന്ന വിവരം മറച് വെച്ചാണ് താരങ്ങൾ ഒന്നിച്ചത്.
എമി ജാക്ക്സൺ
മോഡലിംഗിലൂടെ ആണ് എമി വിനോദ രംഗത്തേക്ക് കടന്നു വരുന്നത്. ശേഷം തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ വേഷമിട്ടു. ഏക് ദിവാന താ, ഐ എന്നീ സിനിമകൾ ആണ് എമിയെ ജന പ്രിയ ആക്കിയത്.

2012 ഇൽ മോസ്റ്റ് ഡിസ്റാബിൾ വുമനുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ പുരസ്കാരം ഏറ്റു വാങ്ങിയ താരം ആണ് എമി ജാക്ക്സൺ.ജോർജ് പനയൂട്ടിനെ ആണ് താരം ജീവിത പങ്കാളി ആയി സ്വീകരിച്ചത്. ഇവരുടെ വിവാഹ നിശ്ചയത്തിന് ശേഷമാണു താൻ ഗർഭിണി ആണെന്ന വിവരം പുറത്ത് പറയുന്നത്.
ശ്രീദേവി
അന്തരിച്ച പ്രശസ്ത നടി ശ്രീ ദേവി 1967 ലാണു സിനിമ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നിരവധി ചിത്രങ്ങളിൽ ബാല താരമായി പ്രത്യക്ഷപെട്ടു. മൂൻട്രു മുടിച്ചു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ഒരു നായികയായി അരങ്ങേറ്റം നടത്തുന്നത്.

ശേഷം ഒട്ടു മിക്ക തെന്നിന്ത്യൻ ഭാഷകളിലും ബോള്ളിവുഡിലും നായികയായി പ്രത്യക്ഷപെട്ടു. ബോണി കപൂറിനെ ആണ് ശ്രീ ദേവി വിവാഹം കഴിച്ചത്.96 ഇൽ ആണ് ഇവർ വിവാഹതിരായത്. മൂന്നു മാസം ഗർഭിണി ആയിരിക്കുന്ന സമയത്താണ് ബോണി കപൂറിനെ ശ്രീദേവി ജീവിത പങ്കാളി ആയി സ്വീകരിക്കുന്നത്.
സരിക
1960 ഇൽ ന്യൂ ഡൽഹിയിൽ ജനിച്ചു വളർന്ന നടിയാണ് സരിക തക്കൂർ.88 ലാണു താരം കമൽ ഹാസനെ വിവാഹം കഴിക്കുന്നത്. ആദ്യ മകൾ ശ്രുതി ഹാസ്സൻ ജനിച്ചു രണ്ടു വർഷത്തിന് ശേഷമാണ് കമൽഹാസൻ സരികയുടെ കഴുത്തിൽ താലി കെട്ടുന്നത്. എന്നാൽ 2004 ഇൽ ഇവർ ബന്ധം വേർപിരിഞ്ഞു.
അമൃത അറോറ
അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയാണ് അമൃത.2002 ലാണു താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ശേഷം നിരവധി സിനിമകളുടെ ഭാഗമായി.

ഏതാണ്ട് 25 ഓളം ചിത്രങ്ങളിൽ അമൃത അഭിനയിച്ചു. ഷക്കീൽ നടക്ക് എന്ന ആളിനെ ആണ് നടി ജീവിത പങ്കാളിയാക്കിയത്. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ആണ് താൻ ഗർഭിണി ആണെന്ന വിവരം താരം പുറത്ത് പറയുന്നത്.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു