Uncategorized
ഒന്ന് അവിടെ ഞെക്കിയതും അപ്പോള്‍ തന്നെ അത് സംഭവിച്ചു.. ദുരനുഭവം പങ്കുവെച്ച് കസബയിലെ നടി വരലക്ഷ്മി
നടി വരലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു. ഇൻസ്റ്റാഗ്രാം ആപിലെ പ്രൊഫഷണലുകളുടെ സഹായത്തോടെ അക്കൗണ്ട് തിരിച്ചെടുത്തത്.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വരലക്ഷ്മി അടുത്തിടെ അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചെടുത്ത കാര്യവും വരലക്ഷ്മി തന്നെയാണ് അറിയിച്ചത്.
ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്തപ്പോഴായിരുന്നു വരലക്ഷ്മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. കാണുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് വരലക്ഷ്മി ഇപ്പോള്‍ പറയുന്നത്.
കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത്. ഇക്കാര്യം എനിക്ക് കഴിഞ്ഞ കാര്യത്തോട് കൂടി മനസിലായി. കഴിഞ്ഞ ദിവസം ഒരു ലിങ്ക് ക്ലിക്ക് ചെയ്തു.
അത് ഒരു വെരിഫൈഡ് യൂസറില്‍ നിന്നായിരുന്നു. പക്ഷേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്റെ ഇൻസ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി.
പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാൻ അവര്‍ പ്രവര്‍ത്തിക്കുകയാണ് എന്നും വരലക്ഷ്മി പറയുന്നു. എന്റെ ഇൻസ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി.
പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാൻ അവര്‍ പ്രവര്‍ത്തിക്കുകയാണ് എന്നും വരലക്ഷ്മി പറയുന്നു. നമ്മളെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സ്വന്തം വിഗ്രഹങ്ങളെ നോക്കിക്കാണുകയും അവയാകാൻ ശ്രമിക്കുകയും ചെയ്യുകയാണ്.
അത് നിര്‍ത്തണം. പ്രചോദനം നേടാം. പക്ഷേ അവരാകാൻ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അതിനേക്കാള്‍ മികച്ചവരാകാം. സ്വയം വിശ്വസിക്കുകയാണ് വേണ്ടത്.
സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പൂര്ണതയുള്ളതായി തോന്നുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ അതാകണം എന്നില്ലെന്നും വരലക്ഷ്മി പറയുന്നു.
സ്വന്തം ജീവിതം ആസ്വദിക്കൂ. സോഷ്യല്‍ മീഡിയും ആസ്വദിക്കാം. പക്ഷേ നിങ്ങളുടെ ഇത് ജീവിതത്തെ മറികടക്കാൻ അനുവദിക്കരുത്.
ഞാൻ എന്നെത്തന്നെ സ്നേഹിക്കാനും താൻ ആരാണ് എന്നതിനെ ഇഷ്ടപ്പെടാനും ശ്രമിക്കുകയാണ് എന്നും നടൻ ശരത്കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മി പറയുന്നു.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു