Populor Posts
ആരും ഇങ്ങനെ ചെയ്യരുത്.😇😳😳. സ്വകാര്യ ചിത്രങ്ങള്‍ കാമുകന് പങ്കുവെച്ചത്തിന്റെ നേരിടേണ്ടി വന്നത്😭😭 ഇങ്ങനെ ഒക്കെ.. ആര്‍ക്കും ഇനി ഈ ഗതി വരരുത്😔😔
പ്രണയത്തിന്റെ സാമൂഹിക ലോകത്ത് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് വൈറൽ എന്ന ഹ്രസ്വചിത്രം. ഇങ്ങനെ ചതിക്കപ്പെട്ട പെൺകുട്ടിയെ ധൈര്യപൂർവം കീഴടക്കിയ ഒരു പെൺകുട്ടിയുടെ കഥ ഇതാ.
ഗായികയും നടിയുമായ അഭിരാമി സുരേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർത്ഥൻ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധിക എന്ന കോളേജ് വിദ്യാർത്ഥിനിയാണ് അഭിരാമി സുരേഷ്. രാധികയും കാമുകൻ അമിതും തമ്മിലുള്ള സ്കൈപ്പ് സംഭാഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്,
ഇത് പ്രേക്ഷകനെ പ്രതീക്ഷിച്ച ദിശയിലേക്ക് കൊണ്ടുപോകുന്നു. സ്വകാര്യ ചിത്രങ്ങളും വീഡിയോയും ആഗ്രഹിക്കുന്ന കാമുകൻ, എന്നാൽ അതിന് ശേഷം സംഭവിക്കുന്നത് ‘വൈറൽ’ എന്ന ഹ്രസ്വചിത്രത്തെ മികച്ചതാക്കുന്നു.
ജസ്റ്റിൻ വർഗീസാണ് രാധികയുടെ കാമുകൻ അമിത്തിനെ അവതരിപ്പിക്കുന്നത്. ടോംസ് വർഗീസിന്റേതാണ് കഥ. ക്യാമറയും എഡിറ്റിംഗും അഭിലാഷ് സുധീഷ്. അനൂപും അഭിരാമിയും ചേർന്നാണ് ഷോർട്ട് ഫിലിമിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
2019 മാര്‍ച്ചില്‍ ആണ് ഈ ഷോര്‍ട്ട് ഫിലിം പുറത്ത് ഇറങ്ങിയത് അഭിരാമിയുടെ യുടുബ് ചാനല വഴിയാണ് ചിത്രം പുറത്ത് വിട്ടത് ഏകദേശം 7 ലക്ഷം ആളുകള്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. മാത്രമല്ല മികച്ച അഭിപ്രായവും കമന്റായി കാണാന്‍ സാധിക്കും.
സമൂഹത്തില്‍ ഇപ്പോള്‍ നിരന്തരം സംഭാവിച്ചുകൊണ്ട് ഇരിക്കുന്ന ഒരു കാര്യത്തിനെ പറ്റി ഉള്ളത്കൊണ്ട് മറ്റുള്ളവരിലേക്ക് ഈ കഥ കടന്നു ചെല്ലാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ സൂചനയാണ് കമന്റുകളിലെ ഈ നല്ല അഭിപ്രായവും ഒക്കെ..
വീഡിയോ കാണുക
-
Uncategorized9 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized9 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized9 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു