Populor Posts
സത്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായോ…🙄🙄! ജോജു കാണിച്ചത് പക്വതയില്ലാത്ത അലന്‍സിയര്‍ മോഡല്‍ ‘ഒറ്റനിക്കര്‍ ഷോ’ ആയിപ്പോയി”🤭🤭.. കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ജോണ്‍ ഡിറ്റോ😇😇… ഇതിനെയാണ് ഒറ്റ നിക്കര്‍ ഷോ എന്ന് പറയുന്നത്😍😍…
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായ ജോജു വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ. അത് വളരെ മോശമായി കൈകാര്യം ചെയ്തെന്നും മോശമാക്കിയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.
ജോജു ജോർജ്ജിന്റെ വിഷയം ഈ വിധം വളർത്താതെ ഒരു തീർപ്പിലെത്തുകയായിരുന്നു നല്ലത്. അതിനടുത്തു വരെ വന്നിട്ട് എങ്ങനെയത് മാറിപ്പോയെന്നറിയില്ല. മലയാള സിനിമാ രംഗവും കോൺഗ്രസ് എന്ന പ്രധാന രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള വിഷയമാക്കി വളർത്തിയത് സിനിമാ രംഗത്തിന് ആശാസ്യമല്ല.
ജോജുവിന്റെ ഏകാംഗ പ്രതികരണം ഒരു കലാകാരനു ചേരാത്ത , പക്വതയില്ലാത്ത അലൻസിയർ മോഡൽ “ഒറ്റനിക്കർ ഷോ “ആയിപ്പോയി എന്നത് തന്നെയാണ് എന്റെ അഭിപ്രായം. റോഡുകൾ പ്രതിഷേധത്തിനും ഷൂട്ടിങ്ങിനും ഘോഷയാത്രകൾക്കും വിലാപയാത്രകൾക്കും ഉപയോഗിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. പ്രതിഷേധസമരം എന്നാൽ അത് ജനാധിപത്യപരമായ നിയമലംഘനം തന്നെ.
അത് അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഈ ജനാധിപത്യ അവകാശം മാനിച്ച് കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരുന്നു. ജോജു വന്ന് സമരത്തിനെതിരെ ബഹളം വച്ചപ്പോൾ രംഗം കലുഷമാവുകയാണ് ചെയ്തത് .
അത്ര കൊടിയ നിയമ ലംഘനമാണവിടെ നടന്നതെങ്കിൽ പോലീസ് ഇടപെടില്ലായിരുന്നില്ലേ ജോജൂ ?
പോലീസിനേക്കാൾ ഉത്തരവാദിത്തമൊന്നും ജോജു എന്ന നടന് ആരും നൽകിയിട്ടില്ല.
മാത്രമല്ല തെരുവ്, രാഷ്ട്രീയക്കാരന്റെ മീഡിയം ഓഫ് എക്സ്പ്രഷൻ ആണ്. കലാകാരന്റെത്, സിനിമാക്കാരന്റേത് അവന്റെ സൃഷ്ടിയിലൂടെയാണ് പ്രതികരിക്കേണ്ടത്. പൊതു ജനത്തിനു വേണ്ടിയെന്ന പേരിൽ ബഹളം വച്ചതെന്ന് പറയുമ്പോൾ കോൺഗ്രസ്സും പൊതുജനത്തിനു വേണ്ടിത്തന്നല്ലേ പ്രതിഷേധിച്ചത്.? അവർ പെട്രോൾ വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ചു.
ജോജു അവർക്കെതിരെ താനുൾപ്പെടെ ചെറിയ ഒരു ഗ്രൂപ്പിനു വേണ്ടി പ്രതിഷേധിച്ചു. എങ്ങനെ നോക്കിയാലും ജോജുവിന്റെ പ്രതിഷേധം സിങ്കാകാതെ നിൽക്കുന്നു. ജുവിന്റെ സമരത്തിലൂടെ അതൊരു Law and order ഇഷ്യൂ ആവുകയാണ് ചെയ്തത്. കാർ തകർക്കൽ ഹീനമായ കൃത്യമാണ്. അത് കോൺഗ്രസ് ചെയ്യാൻ പാടില്ലായിരുന്നു.
അങ്ങനെ criminal നടപടി ക്രമത്തിലേക്കു വരെ എത്തിയതിന് ഈ എടുത്തു ചാട്ടമാണ് കാരണം.
കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്ന ഘട്ടം വരെ ഇത് നീട്ടരുതായിരുന്നു. ഭരണമില്ലെങ്കിലും ശക്തമായ ജനപിന്തുണയുള്ള , ഉത്തരവാദിത്തമുള്ള പ്രസ്ഥാനം തന്നെയാണ് കോൺഗ്രസ് .
അതിനാൽ സിനിമാ രംഗവും കോൺഗ്രസ് പ്രസ്ഥാനവും തമ്മിലുള്ള ദീർഘകാല വൈരത്തിലേക്ക് ഇത് വളർത്താതിരിക്കണം. അല്ലെങ്കിൽ നഷ്ടം നമുക്ക് സിനിമാ മേഖലയ്ക്കു തന്നെയായിരിക്കും.
Fefka Gen.Secretary ബി.ഉണ്ണികൃഷ്ണൻ സാറിന്റെ ഇടപെടൽ സമവായത്തിനാകട്ടെ.
രാഷ്ട്രീയപ്പാർട്ടിയണികളും സിനിമാ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുവാൻ ഇടവരുത്തരുത്.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു