Uncategorized
വൈറലായ പോസ്റ്റ് .. ദിലീപിനെ ഗോവിന്ദച്ചാമിയോട് ഉപമിച്ച് രശ്മി ആർ നായർ. വനിതാ മാസിക വിവാദം. വായിക്കാം






വനിതാ മാസികയും ദിലീപും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒരു വനിതാ മാസികയുടെ കവറിൽ ദിലീപിന്റെയും കാവ്യയുടെയും കുടുംബചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.
വനിതാ മാസികയുടെ ഫോട്ടോയ്ക്കൊപ്പം നൽകിയ അടിക്കുറിപ്പ് പലരെയും അസ്വസ്ഥരാക്കിയെന്നതാണ് വാസ്തവം. വനിതാ മാസികയായ മോട്ടോയുടെ പേര് ‘വിമൻസ് ഗൈഡ്’ എന്നാണ്. പിന്നീട് സോഷ്യൽ മീഡിയയിൽ ദിലീപിനെതിരെ പലതരത്തിലുള്ള ട്രോളുകളും വന്നു.





വനിതാ മാഗസിനും ദിലീപിനുമെതിരെ ആക്ടിവിസ്റ്റ് രശ്മി ആർ നായർ. ഫെയ്സ്ബുക്കിലൂടെയാണ് താരം തന്റെ അതൃപ്തി പലതരത്തിൽ അറിയിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതാ.
“” “ജയലിൽ അനുസരണക്കാരനായി ചാമി ”
“ചാമിക്കിഷ്ടം പുട്ടും കടലയും ”
“വൃത ശുദ്ധിയിൽ നോമ്പ് നോറ്റു അയ്യനെക്കാണാൻ ചാമി കാത്തിരിക്കുന്നു ”
“ജയിൽ ജീവനക്കാരുടെ പ്രിയങ്കരൻ ചാമി ”





“ചാമി മാമൻ എന്ന് വരും പെങ്ങളുടെ കുഞ്ഞുങ്ങൾ എന്നും അമ്മയോട് തിരക്കും ”
“കുടുംബത്തോടൊപ്പം ചാമിയുടെ ബർത്ത്ഡേയ് ആഘോഷം ചിത്രങ്ങൾ കാണാം ”
“വെള്ള ലിനൻ ഷർട്ടിൽ സാധാരണക്കാരനായി ചാമി ”
“ട്രെയിൻ യാത്രകളെ സ്നേഹിച്ചിരുന്ന ഒരു ഭിന്നശേഷിക്കാരൻ ഇവിടെ ഉണ്ട് ”
ഗോവിന്ദ ചാമിയുടെ കയ്യിൽ കോടികൾ ഉണ്ടായിരുന്നെങ്കിൽ മനോരമയിൽ വരേണ്ടിയിരുന്ന ചില തലക്കെട്ടുകൾ ആണ് . എന്ത് ചെയ്യാം ചാമിയുടെ കയ്യിൽ കോടികൾ ഇല്ലല്ലോ .””





-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു