Connect with us

Populor Posts

ബീച്ചിൽ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട്മായി മലയാളി നായികയുടെ വരവ്…ചിത്രങ്ങൾ കാണാം..

Published

on

കുറെ ആരാധകരുള്ള നടിയും മോഡലും ആയ താരമാണ് കയദു ലഹർ. താരം അഭിനയ രംഗത്തേക്ക് തുടക്കം വക്കുന്നത് മനുരാജ്ഞൻ രവിചന്ദ്രൻ നായകനായ മുകിൽപെട്ടെ എന്ന കന്നഡ സിനിമയിലൂടെയാണ്. ആ ഒരു ഒറ്റ സിനിമകൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

2018ൽ ടൈംസ് മാഗസിന്റെ “ഫ്രഷ് ഫേസ് ” അവാർഡ് ജേതാവാണ് കയദു ലഹർ. താരം ജനിച്ചത് മഹാരാഷ്ട്രായിലെ പൂനെയാണ്. സൂപ്പർ ഹിറ്റ്‌ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര മലയാള സിനിമയുടെ നായികയായി പ്രഖ്യപിചിരിക്കുന്നത് താരത്തിനെയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഈ സിനിമയിലൂടെ താരം മലയാള സിനിമ പ്രേമികളുടെ മനസിലും ഇടം പിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് സിജു വിൽസനാണ്. സമൂഹ മാധ്യമങ്ങളി സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പ്രേഷകരുമായി പങ്കുവയ്ക്കാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോൾ തന്നെ താരതിന് ഇൻസ്റ്റാഗ്രാമിൽ മുപ്പതിനായിരത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് താരം ബീച്ചിൽ നിന്നും എടുത്ത തന്റെ മനോഹരമായ ഫോട്ടോകളാണ് തന്റെ ആരാധകർക്കു വേണ്ടി പങ്കുവെച്ചത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഈ ഫോട്ടോസ് എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരാധകർ ഏറ്റെടുത് വൈറലാക്കി മാറ്റിയത്. ഈ ഫോട്ടോസ് കാണാം. ഐ പ്രേം യു എന്ന മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരങ്ങളെല്ലാം വലിയ ഒരു ഇടവേളയ്ക്കു ശേഷം അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നടിയായും മോഡലായും തിളങ്ങുന്ന പല താരങ്ങളും ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന വിനോദസഞ്ചാരമേഖല എന്ന് പറയുന്നത് കടലിന്റെ മനോഹാരിത തന്നെയാണ്. വശ്യമായ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതില്‍ ഓരോ താരങ്ങളും മത്സരിച്ചു കൊണ്ടിരിക്കുകയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇവരുടെ മത്സരത്തിന്റെ ഫലമായി സോഷ്യല്‍ മീഡിയയില്‍ നിറയെ ഇപ്പോള്‍ താരങ്ങളുടെ ഹോട്ട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ആണ് നിറയുന്നത്. തെന്നിന്ത്യയുടെ താരസുന്ദരി എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് കയദു ലഹര്‍.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

തെലുങ്ക് കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഇതിഹാസ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളക്കരയുടെ നെഞ്ചിലേറ്റാന്‍ ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ നായികയായി തെരഞ്ഞെടുത്തിരിക്കുന്നത് താരത്തെയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍ എന്നും ആരാധകര്‍ക്കായി പങ്കുവെക്കുന്നതില്‍ ഒരു പ്രത്യേക മികവ് കാണിക്കാറുണ്ട്. പൂനെ സ്വദേശിയായ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം എന്നും മികച്ച വിജയങ്ങള്‍ നേടുന്നത് തന്നെയായിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

2018 ല്‍ ടൈം മാഗസിന്റെ ഫ്രഷ് ഫേസ് വിന്നര്‍ ആകാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതിനു ശേഷമാണ് താരം ഇത്രയേറെ ജനപ്രീതി നേടുന്ന ഒരു നിലയിലേക്ക് ഉയര്‍ന്നത്. ഇപ്പോള്‍ കടലിന്റെ മനോഹാരിതയില്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് പകര്‍ത്തി അത് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

തന്റെ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാം വഴിയാണ് താരം ആരാധകര്‍ക്ക് മുന്‍പില്‍ കാഴ്ചവയ്ക്കുന്നത്. പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ നെഞ്ചോട് ചേര്‍ത്തത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ആണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് കുറഞ്ഞ നിമിഷത്തില്‍ തന്നെ മികച്ച പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ആഴക്കടലിന്റെ ഭംഗിയും നീലാകാശത്തിന്റെ ചാരുതയും അതിനു നടുവില്‍ താരവും കൂടി എത്തിയപ്പോള്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മികച്ചതായി തിരിക്കുകയാണ് ചെയ്തത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Click to comment

Leave a Reply

Your email address will not be published.

Trending