Connect with us

Uncategorized

ടൊവിനോയ്‌ക്കൊപ്പം ഇനി ഒരിക്കലും അങ്ങനെയൊരു സിനിമ ചെയ്യില്ല. ഇതാണ് കാരണം. ഐശ്വര്യ ലക്ഷ്മി തുറന്നു പറഞ്ഞത്.

Published

on

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയായിരുന്നു ഐശ്വര്യ ലക്ഷ്മി. പിന്നീട് നായികയായി ഒരുപിടി ചിത്രങ്ങൾ വന്നു പോയെങ്കിലും മായാനദിയെ ആരും അത്ര പെട്ടെന്ന് മറക്കില്ല.

ഐശ്വര്യയുടെ ഹിറ്റ് ചിത്രമായിരുന്നു മായാനദി. ടൊവിനോ ആയിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിലെ ഡയലോഗുകൾ ട്രെൻഡിങ് ആയിരുന്നു. ഐശ്വര്യയുടെ മായാനദി ചുംബന രംഗം വീട്ടുകാരുടെ പോലും വിമർശനത്തിന് വിധേയമായിരുന്നു.

ഇപ്പോഴിതാ ഇനി ടൊവിനോയ്‌ക്കൊപ്പം അത്തരത്തിലുള്ള ഒരു സിനിമ ചെയ്യില്ലെന്ന് തുറന്ന് പറയുകയാണ് ഐശ്വര്യ. അതിനുള്ള കാരണവും നടി വ്യക്തമാക്കുന്നു. ടൊവിനോയ്‌ക്കൊപ്പം അങ്ങനെയൊരു സിനിമ ചെയ്യില്ലെന്ന് ഐശ്വര്യ അന്ന് പറഞ്ഞിരുന്നു.

ടൈപ്പ്കാസ്റ്റിൽ പോകാൻ എനിക്ക് ഭയമായിരുന്നു. അന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവശ്യമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയൊരു സീൻ ഉള്ളതുകൊണ്ട് ഒരു നല്ല സിനിമ ഞാൻ ഉപേക്ഷിക്കില്ല. ഇപ്പോൾ അതിനുള്ള പക്വത എനിക്കുണ്ട്.

അതിൽ എന്താണ് തെറ്റ്? സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ എന്റെ രീതിയിൽ ജീവിക്കും. അതാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ‘നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ജീവിക്കണം’ എന്നായിരുന്നു വിമർശകർക്ക് താരം മറുപടി നൽകിയത്.

മനസ്സാക്ഷിക്ക് മുന്നിൽ ശരിയെന്ന് തോന്നുന്നത് ചെയ്യും. മറ്റാരോടും പറയേണ്ടതില്ല. ഇത്തരം കമന്റുകൾ തന്നെ വേദനിപ്പിച്ചെന്നും ഇനി അത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചെന്നും ഐശ്വര്യ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.

PHOTO COURTESY AISHU INSTAGRAM AND GOOGLE IMAGES

PHOTO COURTESY AISHU INSTAGRAM AND GOOGLE IMAGES

PHOTO COURTESY AISHU INSTAGRAM AND GOOGLE IMAGES

Click to comment

Leave a Reply

Your email address will not be published.

Trending