Connect with us

Populor Posts

ട്രിപ്പ് പകുതിക്ക് നിര്‍ത്തി പ്രതിക്ഷേധം – പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതികരിച്ച് ഹിമാലയം ട്രിപ്പ് ഉപേക്ഷിച്ച് വീട്ടിക്ക് താരം

Published

on

നമ്മുടെ നാട്ടില്‍ പെട്രോള്‍ വില 90 കടന്നു. ദിനംപ്രതി കൂടുകയല്ലാതെ കുറയുന്നെ ഇല്ല. പല ആളുകളും പലതരത്തില്‍ ഉള്ള പ്രതികരണങ്ങളും പ്രതിക്ഷേധങ്ങളും നടത്തി എങ്കില്‍ ഒരു പ്രയോജനവും ഇല്ലാതെ വില കുതിക്കുകയാണ്. താരങ്ങളും രാഷ്ട്രിയക്കാരും നാട്ടുകാരും ഒക്കെ ഓരോ രീതില്‍ പ്രതികരിച്ചപ്പോള്‍ ഒരു വ്യതസ്ത മാര്‍ഗത്തിലൂടെ പ്രതികരിച്ചു സോഷ്യല്‍ മീഡിയ കീഴടിക്കിയിരിക്കുകയാണ് ഒരാള്‍ ഇവിടെ മറ്റാരുമല്ല അമേയ മാത്യു എന്ന യുവ നടിയും സുന്ദരിയും അതിലുപരി കരിക്കിലെ താരവും ആണ് ആ താരം.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

താരം പ്രതികരിച്ചത് ഒരു വ്യത്യസ്ത രീതിയില്‍ ആണ് ഒരു ഹിമലയം ട്രിപ്പില്‍ ആയിരുന്നു അപ്പോള്‍ ആണ് കണ്ടത് പെട്രോള്‍ വില കുതിച്ചു കയറുന്നത്പക്ഷെ. പെട്രോള്‍ അടിക്കാന്‍ ഉള്ള കാശ് ഇല്ലാത്തോണ്ട് ഞന്‍ വീട്ടിലേക്ക് പോകുന്നു. ഇത് ഒരുതരം പ്രതിക്ഷേധം തന്നെയാണ്. ടുറിസം രംഗത്ത് ഇത് ബാധിക്കാന്‍ ചിലപ്പോള്‍ ഈ വില വര്‍ധന കാരണമായേക്കാം.

അമേയയുടെ ഈ പോസ്റ്റ്‌ നിമിഷ നേരംകൊണ്ട് തന്നെ ചര്‍ച്ചയായി, ഒരു DUcati bikeil ഇരിക്കുന്ന ഫോട്ടോസ് പങ്കുവേച്ചാണ് പോസ്റ്റ്‌ ഇട്ടത്. വളരെ മനോഹരമായ ചിത്രം എടുത്തവരെയും മെന്‍ഷന്‍ ചെയ്യാന്‍ മറന്നില്ല.. രസകരമായ ആ കുറിപ്പ് ഇതാണ്
Me : റെഡി 4 ഹിമാലയം ട്രിപ്പ്‌ ! 🏔😎🕺 Government : പെട്രോൾ വില 92 ലേയ്ക്ക്… Me : Okay Bei… ട്രിപ്പ്‌ ടു ഹോം !! 🏍😐🤨🥺😩🧎🏻‍♂️💔 📸 @oswinz_photography ✂️ @joswintvm 🏍 @shameer_7997 @humble_jacob #ducati #wanderlust ❤️

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മറ്റൊരു ചിത്രത്തില്‍ അതിലും നല്ല ഭാഷയില്‍ മനസ്സില്‍ തട്ടുന്ന ഇതൊരു റൈഡ് ചെയുന്ന ആള്‍ക്കും ഈ വാക്കുക്കള്‍ മനസ്സില്‍ തട്ടും ആ കുറിപ്പ് ഇങ്ങനെയാണ് ഭൂമിയിലേക്ക് വീണപ്പോൾ രണ്ടു ചിറകുകൾ അറ്റ് വീണു, പകരം രണ്ടു ചക്രങ്ങളെ ഞാൻ വാങ്ങി,ക്ഷീണിക്കുന്ന ചിറകുകൾ എന്നും എനിക്ക് ഭാരമായിരുന്നു, ഈ ചക്രങ്ങളോ എന്നേം കൊണ്ട് എന്റെ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു പായുന്നു, ഞാൻ നിർത്താൻ പറയുന്നത് വരെ… 🏍🔥👟 😍💃🏻
📸 @oswinz_photography ✂️ @joswintvm 🏍 @shameer_7997 @humble_jacob #ducati #wanderlust ❤️

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.. പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലുംഅമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്.. അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി.. അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലുംഅമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോള്‍ ഇതാ പുതിയ ഒരു ഷൂട്ട്‌ വന്നിരിക്കുന്നു.സാരിക്ക് പകരം പുതപ്പ് എന്ന് തോന്നും വിധത്തില്‍ ഉള്ള ഒരു വേഷം ധരിച്ചാണ് ദിവസങ്ങള്‍ക്ക് മുന്നേ പ്രത്യക്ഷപെട്ടത്. നിമിഷ നേരംകൊണ്ട് തന്നെ അത് വൈറല്‍ ആയിരുന്നു. അമേയയുടെ എല്ലാ ഫോട്ടോസും വേഗം തന്നെ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ മറ്റൊരു ചിത്രവും അമേയ പങ്കുവേചിരിക്കുന്നു. ഒരു അടാര്‍ ഐറ്റം തന്നെയാണ് ഇപ്പോള്‍ പങ്കുവെച്ച ചിത്രം ഞൊടിയിടയില്‍ തന്നെ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ നിരവധി കമന്റ്സ് ആണ് ഫോട്ടോയില്‍ വരുന്നത്.
താരത്തിന്റെ എല്ലാ ഫോട്ടോസ് ശരവേഗത്തില്‍ വൈറല്‍ ആകാറുണ്ട് അതുപോലെ നിരവധി കമന്റ്സ് വരാറുണ്ട്. ഫോട്ടോസ് കാണാം ആസ്വതിക്കാം.. ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Click to comment

Leave a Reply

Your email address will not be published.

Trending