Connect with us

Uncategorized

പ്രേഷകരെ ബീഷ്മയുടെ ഫാസ്റ്റ് ഹാഫ് എങ്ങനെ ഉണ്ട് എന്നാ ചോദ്യത്തിന് ആരാധകര്‍ നല്‍കിയ മറുപടികേട്ട് ഞെട്ടി അവതാരകന്‍,..

Published

on

മമ്മുക്കയുടെ ബീഷ്മ ഇന്ന് തിയറ്ററുകളില്‍ എത്തി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ നോക്കി ഇരിക്കുന്ന സിനിമആയിരുന്നു. ഇതിലെ പാട്ടുകള്‍ ഇപ്പോളും യുടുബില്‍ ട്രെന്‍ഡ് ആണ്. അതിനടയില്‍ ഇപ്പോള്‍ തരങ്ങമായി മാറി ഇരിക്കുന്നത് സിനിമയുടെ തിയറ്റര്‍ റെസ്പോണ്‍സ് ആണ്.

ആദ്യപകുതി എങ്ങനെ ഉണ്ട് എന്ന ചോദ്യമാണ് എല്ലായിടത്തും ഉയര്‍ത്തുന്നത് . വളരെ രസകമരായ മറുപടികള്‍ പറയുന്നു. അതില്‍ മിക്കവാറും ആളുകള്‍ പറയുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയ ഡയലോഗ് തന്നെയാണ് ” മമ്മുക്ക ആറാടുകയാണ് എന്നാണ് ആര്ധകര്‍ പറയുന്നത്.

ചുരുക്കം ചിലര്‍ പടം ഒരു ആവറേജ് എന്ന് പറയുമ്പോള്‍ ചിലര്‍ ആകട്ടെ പടം മുഴുവനും കണ്ടിട്ട് പറയാം എന്നാണ് പറയുന്നത്. ധൈര്യമായി ടിക്കറ്റ് എടുത്തു കാണാന്‍ പറ്റിയ ഒരു സിനിമ ആണ് എന്നാണ് പൊതുവേ പറയുന്നത്. പിന്നാലെ മറ്റു കാര്യങ്ങള്‍ വരും.

Video courtesy
Movie Man Broadcasting

Click to comment

Leave a Reply

Your email address will not be published.

Trending