Uncategorized
കണ്ണൂരിലെ ഈ ദമ്പതികള്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ.. തുണിയുടെ ഇടയില്‍ അവര്‍ കടത്തിയത് കണ്ട് ഞെട്ടി ആളുകള്‍

ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ അഫ്സൽ (35), ഭാര്യ ബൽക്കീസ് (28) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി.





7.5 ഗ്രാം ഒപിഎമ്മും 67 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.





ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലാണ് മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയത്. ബംഗളൂരുവില്‍ നിന്നാണ് തുണിത്തരങ്ങളുടെ മറവില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. മയക്കുമരുന്ന് ശേഖരിക്കാൻ പോകുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.





പ്രതികളിലൊരാളായ ബൾക്കീസിനെതിരെ എടക്കാട് പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കടത്തിന് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വാട്സ്ആപ്പ് വഴിയായിരുന്നു മയക്കുമരുന്ന് ഇടപാട്. ഓൺലൈനായി പണം ആവശ്യക്കാർക്ക് കൈമാറുകയും ആവശ്യക്കാർ





പറയുന്നിടത്ത് മയക്കുമരുന്ന് പാക്കറ്റുകളിലാക്കി റോഡരികിൽ ഉപേക്ഷിക്കുകയുമാണ് ഇവരുടെ രീതി. കണ്ണൂരിലെ മയക്കുമരുന്ന് വിൽപനക്കാരുടെ പ്രധാന കണ്ണികൾ പിടിയിലായതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വ്യാപകമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
-
Uncategorized10 months ago
ധന്യ നാഥിനെ ഓര്‍മ്മ ഉണ്ടോ🤩🤩.. ഇല്ലെങ്കില്‍ ഇത് കാണുമ്പോള്‍ ഓര്മ വരും🔥🔥 – പുതിയ ഷൂട്ടൂമായി വൈറല്‍ താരം ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ😍❤️…
-
Uncategorized2 months ago
അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്. നടി സ്വാതി റെഡ്ഡി. പുത്തന്‍ വിശേഷം
-
Uncategorized9 months ago
ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
-
Uncategorized9 months ago
അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അനുസിത്താര പറഞ്ഞത് ഇങ്ങനെ
-
Uncategorized10 months ago
ദൃശ്യത്തിലെ അനുമോള്‍ കണ്ട ഞെട്ടല്‍ മാറാതെ ഇന്സ്ടഗ്രം ആരാധകര്‍.. താരം വല്ലാതെ വളര്‍ന്നിരിക്കുന്നു.. ബോള്‍ഡ് ഷൂട്ടില്‍ ഉള്ള പുത്തന്‍ മേക്ക് ഓവര്‍ കണ്ട് ഞെട്ടി സിനിമ ലോകം
-
Uncategorized8 months ago
കുഴിച്ചിടാന്‍ ഒരുങ്ങിയ പെണ്‍കുഞ്ഞ് ആയിരുന്നു അത്.. 200 രൂപ കൊടുത്ത് വാങ്ങി.. ഈ അമ്മയുടെ വാക്ക് കേട്ട് വിതുമ്പിയ ദിലീപ്.. വീഡിയോ കാണുക
-
Uncategorized9 months ago
Trending Today ♥️ #Namitha – New photoshoot
-
Uncategorized10 months ago
പുള്ളിക്കാരി വേറെ ലെവേലാ അനുവിന്റെ ലുക്കിനെ പറ്റി വര്‍ണിച്ചു മടുത്ത് ആര്ധകര് പുത്തന്‍ ഫോട്ടോസ് ആരാധകരുടെ ഉറക്കം കെടുത്തുന്നു